Kattuchembakam

Edit
Movie: Pallichattambi · Language: Malayalam · MD: Jakes Bejoy · Raga: NA · Singers: Vishal Mishra, AAVANI MALHAR
Lyrics
വിണ്ണിൽ നിന്ന് വന്നു മണ്ണിൽ കൊത്തും
ചെമ്പകപ്പെണ്ണിവൾ കണ്ണിവൾ

തേടി കിട്ടി ഒരു വെണ്ണില
പാതിരാവിൽ വന്നു പൊൻമഴ
തൂവൽ തുമ്പിൻ മുനയാൽ ഒരു
മൃദുലക്ഷരം

സീമാതീത സൂര്യോദയ ദീപാങ്കുരം
ആകാശം നിന്നെ തന്നേ ഒരു പൊന്മാനം
മേലേ കണ്ടു കനവിൻ കുളിരായ് കുളിരാഴ വരവയേ

കാട്ടുചെമ്പകം പുത്തോട്ടെ
നാട്ടുതത്തമ്മ കേട്ടോട്ടെ
നീ എനിക്കുള്ള കണ്ണിപ്പെണ്ണനേ
കാട്ടു കിട്ടിയ മുത്തനേ
തേടി കിട്ടിയ പൊന്നനേ
കാട്ടാട് ഒരു മോഹസോതനെ

വരുമോ വരുമോ ഇതിലെ വരുമോ
നിന്നെ കാത്ത് നിന്നെ എൻ
കാൽ കുഴഞ്ഞേ എൻ മോഹപെൻമാനേ
നീ പോകാതെ പോകാതെ കൈ വിട്ടയതേ
നൂറു മോഹങ്ങൾ ദാഹങ്ങൾ തേടി വരുമ്പോൾ

തീരം തിരയോട ഒരു പ്രേമ സല്ലാപം
കാട്ടും മുളംതണ്ടും ഒരു ഗാന സല്ലാപം
മുകിലാണു മഴപ്പൊഴിയാന പകലായ്

കാട്ടുചെമ്പകം പുത്തോട്ടെ
നാട്ടുതത്തമ്മ കേട്ടോട്ടെ
നീ എനിക്കുള്ള കണ്ണിപ്പെണ്ണനേ
കാട്ടു കിട്ടിയ മുത്തനേ
തേടി കിട്ടിയ പൊന്നനേ
കട്ടടുത്തൊരു മോഹസോതനെ

Vinnil Ninnum Vannu Mannil Kothum
Chempakappennival Kannivaal

Thedi Kitti Oru Vennila
Paathiraavil Vannu Ponmazha
Thooval Thumbin Munayal Oru
Mrudulaaksharam

Seemaatheetha Sooryodaya Deepankuram
Aakasham Ninne Thannennu Oru Ponmaanam
Mele Kandu Kanavin Kuliraay Kuliraazha Varavaye

Kattuchembakam Puthotte
Nattuthathamma Kettotte
Nee Enikkulla Kannippennane
Kaathu Kittiya Muthane
Thedi Kittiya Ponnane
Kattaduth Oru Mohasothane

Varumo Varumo Ithile Varumo
Ninne Kaathu Ninnu En
Kaal Kuzhanjhe En Mohapenmaane
Nee Pokathe Pokathe Kai Vittiyathe
Nooru Mohangal Daahangal Thedi Varumpol

Theeram Thirayoṭa Oru Prema Sallapam
Kaattum Mulamthandum Oru Gaan Sallaapam
Mukilaanu Mazhapozhiyana Pakalaay

Kaattuchembakam Puthotte
Naattuthathamma Kettotte
Nee Enikkulla Kannippennane
Kaathu Kittiya Muthane
Thedi Kittiya Ponnane
Kattaduththoru Mohasothane
My Performance Notes
My Tags