ഓണം വന്നേ പൊന്നോണം വന്നേ
പൂവേ പൂവേ പൊന്നിൻ പൂക്കളമേ
പൂവിളി പൊങ്ങും നാളുകൾ
പൂവേ പൊലി പൂപ്പൊലി പാടി
ഓണം വന്നേ പൊന്നോണം വന്നേ
തുമ്പപ്പൂവേ പതിയേ മുറ്റത്തു വാ
മുക്കുറ്റിപ്പൂ ചിന്നി ചിരിതൂക്കി വാ
ഓണക്കളികളിൽ ഒന്നായ്ചേരാം ആരവമേകാം
ഊഞ്ഞാലാടാം മുറ്റത്തെ മാവിൽ
കുഞ്ഞിളവെയിലിൽ കുറുകി പായും ഓണ കുരുവികളും
പൂ തേടാം കൂട്ടുകൂടാം വായോ പൂത്തുമ്പി
എല്ലാരും ഒന്നായി ചേരും ഓണനാളിൽ
ഊഞ്ഞാലാടാം മുറ്റത്തെ മാവിൽ
Onam vanne ponnonam vanne
Poove Poove ponnin pookkalame
Poovili pongum naalukalai
Poove poli poopoli padi
Onam vanne ponnonam vanne
Thumbapoove pathiye muttath va
Mukkuttipoo chinni chirithooki vaa
Onakkalikalil onnaaycheraam aravamekaam
Oonjalaadam muttathe maavil
Kunjilaveyilil kurukipaayum ona kuruvikalum
Poo nullam koottukoodaam vaayo poothumbi
Ellaarum onnay cherum onanaalil
Oonjalaadam muttathe maavil
No chords added for this song yet.